കൊച്ചി: ഡീംഡ് സര്‍വകലാശാലയായ സിംബയോസിസ് ഇന്റര്‍നാഷണലിന്റെ ബിബിഎ, ബിസിഎ, ബിഎ, ബിഎസ്സി, ബിടെക് തുടങ്ങിയ വിവിധ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളായ സെറ്റ് 2026, സൈറ്റി 2026 എന്നിവയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 15 വരെ നീട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.set-test.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.